Monday 31 August 2015

ഞാന്‍ എന്ന പുതിയ അതിഥി

എന്‍റെ സുഹുര്തുകളെ നിങള്‍ക്ക് എന്നെ അറിയില ഞാന്‍ പാവം ഒരു ഗ്രാമവാസിയാണ്എനിക് കുറച്ച്‌ കാരിയങ്ങള്‍ നിങ്ങളോട് പറയാന്‍ തോന്നുന്നു അതുകൊണ്ട്‌ ഞാന്‍ ബ്ലോഗില്‍‍ എഴുതാന്‍ തീരുമാനിച്ചു. എനിക്ക്‌ അറിയില്ല ഇത്  എവിടെ വരെ പോകുമെന്നോ എങനെ സ്വീകരികുമെന്നോ   എന്നാലും ഞാന്‍ ഒന്ന്‌ ശ്രമികുവാന്‍ തീരുമാനിച്ചു.ഞാന്‍ ഇവിടെ ഒരു തുടക്കം ഇട്ടിരിക്കുന്നു ഇനി വരും ദിവസത്തില്‍ നമുക്ക് കണ്ടുമുട്ടാം പരസ്പരം പരിചയപെടാം.